Indiavision Live | Malayalam News Channel

തമിഴ് ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ടിന്റെ നാളുകള്‍

ചെന്നൈ: തമിഴ് ഗ്രാമങ്ങളില്‍ ഇത് ജെല്ലിക്കെട്ടിന്റെ നാളുകള്‍. സുപ്രീംകോടതിയുടെ ഇടപെടല്‍ കാളപ്പോരിന്റെ ആവേശം കുറച്ചിട്ടുണ്ട്.

എങ്കിലും തമിഴ് സംസ്‌കാരത്തിന്റെ മുഖമുദ്രയായ ജെല്ലിക്കെട്ടിന്റെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല.

 

 


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ജനുവരി 18, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other Stories In This Section