തിരുവനന്തപുരം: മലയാളികള്‍ക്ക് അറിയേണ്ടതെല്ലാം ഒരു വിരല്‍തുമ്പിലൊതുക്കി പുതിയ വെബ്‌പോര്‍ട്ടല്‍ വരുന്നു. കേരള ലിറ്ററേച്ചര്‍ ഡോട്ട് കോം എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടലിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും.
ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക
ജനുവരി 26, 2012 ലെ വാര്‍ത്തകള്‍