എന്‍ഡോസള്‍ഫാന്‍: എല്ലാവരുടേയും വാദം കേള്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ
ദില്ലി: എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് പഠനം നടത്തുന്ന സംയുക്ത സംഘം എല്ലാവരുടേയും വാദം കേള്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
എന്‍ഡോസള്‍ഫാന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് നടന്നിട്ടുള്ള 1500-ഓളം പഠനങ്ങളും പരിഗണിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിശദമായ മറുപടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന ഡിവൈഎഫ്‌ഐ മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































