ആദ്യ ട്വന്റി-20 നാളെ; തിരിച്ചു വരാന്‍ ഇന്ത്യ
സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 ക്രിക്കറ്റ് മത്സരം നാളെ സിഡ്‌നിയില്‍ നടക്കും.
ടെസ്റ്റ് ടീമിലുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, പ്രഗ്യാന്‍ ഓജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ, അജിന്‍ക്യ രഹാനെ തുടങ്ങിയവര്‍ ട്വന്റി20യില്‍ കളിക്കില്ല.
സുരേഷ് റെയ്‌ന, പാര്‍ത്ഥിവ് പട്ടേല്‍, മനോജ് തിവാരി, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, രാഹുല്‍ ശര്‍മ്മ, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും.
ട്വന്റി20 മത്സരത്തിലെ ജയത്തോടെ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയം ഏല്‍പ്പിച്ച നാണക്കേട് മറികടക്കാനാവും ഇന്ത്യന്‍ ടീമിന്റെ കണക്കുകൂട്ടല്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























