Indiavision Live | Malayalam News Channel

മൊബൈല്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ നൂതന വിദ്യയുമായി കുസാറ്റ്

കൊച്ചി: മൊബൈല്‍ ഫോണുകളില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ് കുറയ്ക്കുന്നതിന് പുതിയ കണ്ടുപിടുത്തവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല. കുസാറ്റിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇലക്‌ട്രോ മാഗ്നറ്റിക്‌സ് ആന്റ് ആന്റിനാസ് വിഭാഗം പ്രൊഫ. ഡോ. പി.മോഹനന്റെ നേതൃത്വത്തിലാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ഫെബ്രുവരി 02, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other Stories In This Section