ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരംകൊണ്ട് കാഴ്ചക്കാരില്‍ ഭ്രമം സൃഷ്ടിച്ച ഇറ്റാലിയന്‍ നാടകവും, ലളിതമായി കഥ പറഞ്ഞ തമിഴ് നാടകം മുളകപ്പൊടിയും പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിച്ചു
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 2-ജി സ്‌പെക്ട്രം പുനര്‍ലേലം ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടപടി ആരംഭിച്ചു. ലേലത്തിന് മുന്നോടിയായി ടെലികോം കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ട്രായ് വിജ്ഞാപനം പുറപ്പെടുവിച്ചു
അമേരിക്കന്‍ പ്രഥമ വനിത ഒരു ഉരുക്കുവനിത കൂടിയാണെന്ന് തെളിയിച്ചു. മാനസികമായി മാത്രമല്ല, ശാരീരികമായും കരുത്തുണ്ടെന്ന് മിഷേല്‍ ഒബാമ കാണിച്ചതാകട്ടെ ഒരു ടിവി ഷോയിലും
രക്തസമ്മര്‍ദ്ദം നിങ്ങളെ വലക്കുന്നുണ്ടോ?എങ്കില്‍ ബ്ലാക്ക് ടീ പതിവായി കുടിക്കാനാണ് പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. കാരണം ബ്ലാക്ക് ടീക്ക് മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കാനാകുമെന്നാണ് ഇവരുടെ വാദം
ആകാശനഗരം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി-അര്‍ബന്‍ മന്ത്രാലയങ്ങളുടെ അനുമതി കൂടി വേണം