ക്രിസ്തുവിന്റെ ചിത്രത്തിന് കീഴില്‍ ഇരുന്ന് കോഴവാങ്ങുന്നവരാണ് രാഷ്ട്രീയപാര്‍ട്ടികള്‍ യേശുവിന്റെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ജ.കെടി തോമസ്
അര്‍ബുധബാധിതനായ യുവരാജ് സിംഗ് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുവരാജിന് ആറുമാസത്തോളം ചികിത്സ വേണ്ടിവരുമെന്ന് പിതാവ് അറിയിച്ചു