Stay Connected:

Indiavision Live | Malayalam News Channel

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഐവറികോസ്റ്റും സാംബിയയും ഫൈനലില്‍

 | Published: February 9, 2012

വറികോസ്റ്റും, സാംബിയയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ മാലിയെ ഏതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്് എവറി കോസ്റ്റ് ഫൈനലില്‍ എത്തിയത്.

എകപക്ഷീയമായ ഒരു ഗോളിന് ഘാനയെ അട്ടിമറിച്ചാണ് സാംബിയ ഫൈനലില്‍ ഇടം നേടിയത്.

1992 ലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് 2006 ന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

ഞായറാഴ്ചയാണ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാര്‍ക്കുള്ള കലാശ പോരാട്ടം. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ശനിയാഴ്ച നടക്കും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar