ക്രിസ്തു രക്തസാക്ഷി പട്ടികയില്‍: തെറ്റില്ലെന്ന് ദില്ലി അതിരൂപത

Published: February 9, 2012 | By:    |    comments
Father-Dominic-Emmanuel
Facebook Google +

ദില്ലി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഭയുടെയും പ്രാഥമിക പരിഗണനകള്‍ ഒന്നാണെന്ന് ദില്ലി അതിരൂപത. ക്രിസ്തുവിനെ രക്തസാക്ഷി പട്ടികയില്‍ പെടുത്തിയതില്‍ തെറ്റില്ലെന്നും അതിരൂപത വക്താവ് ഫാ. ഡൊമനിക് ഇമ്മാനുവേല്‍ പറഞ്ഞു.

ഒറീസ്സയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷകരായുണ്ടായിരുന്നത്  കമ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top