ഹോക്കി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കൊച്ചിയില്‍ കൊളോണിയല്‍ ഹോക്കി ലീഗിന് തുടക്കമായി. സാധാരണ ഹോക്കിയിലെ ചെറു പകര്‍പ്പായ കൊളോണിയല്‍ ഹോക്കി ലീഗില്‍ ഇതാദ്യമായി കേരളത്തിന് പുറത്ത് നിന്നും ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
പിണറായിയുടെ പാര്‍ട്ടി ഭരണകാലത്ത് ഉണ്ടായതുപോലെ, വിഭാഗിയതയും തമ്മില്‍ തല്ലും സി പി ഐ എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. അതിന് കാരണക്കാരാനെന്ന് പാര്‍ട്ടി നേതൃത്വം പറയുന്ന വ്യക്തിയെ സംഘടനാപരമായും രാഷ്ട്രീയമായും നേരിടാനാകാതെ പോയ ദുര്‍ബലന്‍ കൂടിയാണ് പിണറായി വിജയന്‍
സി.പി.ഐ(എം) സമ്മേളനം ഇവന്റ് മാനേജ്‌മെന്റെന്ന സി.കെ ചന്ദ്രപ്പന്റെ പരാമര്‍ശം നേറികേടെന്ന് പിണറായി വിജയന്‍. ആരുടെയെങ്കിലും വിടുവായത്തം അംഗീകരിക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും പിണറായി പറഞ്ഞു.