Indiavision Live | Malayalam News Channel

ഭൂഗര്‍ഭ ജല കയറ്റുമതി യു എ ഇ നിരോധിച്ചു

ദുബൈ:ഭൂഗര്‍ഭ ജല കയറ്റുമതി യു എ ഇ നിരോധിച്ചു. രാജ്യത്തെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍, കയറ്റുമതി നിരോധിക്കാന്‍ തീരുമാനിച്ചത്.

പരിസ്ഥിതി -ജല മന്ത്രാലയത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഫെടെരല്‍ നാഷണല്‍ കൌണ്‍സില്‍ ആണ് നിരോധനം നടപ്പില്‍ വരുത്തുക. ആകെ എന്പതിനായിരത്തോളം ഭൂഗര്‍ഭ ജല ഉറവിടങ്ങളാണ് യു എ യില്‍ ഉള്ളത്.

ജലമൂട്ടു കാരണം പരിസ്ഥിതി സന്തുലനവാസ്ഥ താരുമാരാകുന്നു എന്നാണു കണ്ടെത്തല്‍ .എന്നപാടങ്ങലെക്കള്‍  പ്രാധാന്യം  ജലസ്രോതസുകള്‍ക്കും  നല്‍കിയാല്‍  മാത്രമേ ഭാവിയിലെ പ്രതിസന്തി പരിഹരിക്കാന്‍ ആവു   എന്നാണു വിലയിരുത്തല്‍ .


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 14, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other News In This Section