

ആറ് ചിത്രങ്ങള്‍ ഇന്ന് തിയറ്ററുകളിലേക്ക്. കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേ, വിനു മോഹന്റെ ഈ തിരക്കിനിടയില്‍, സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ഊമക്കുയില്‍ പാടുമ്പോള്‍ എന്നിവയാണ് മലയാളം റിലീസ്.
ജോര്‍ജ് ക്‌ളൂണിയുടെ ഗോസ്റ്റ് റൈഡര്‍ രണ്ടാം ഭാഗവും ഗൗതം മേനോന്റെ ബോളിവുഡ് അരങ്ങേറ്റമായി വിണ്ണൈത്താണ്ടി വരുവായയുടെ ഹിന്ദി പതിപ്പ് ഏക് ദീവാനാ തായും നാളെ റിലീസ് ചെയ്യും.
അമലാപോള്‍ നായികയായ മുപ്പോഴുതും ഉന്‍ കര്‍പ്പനൈകള്‍ ആണ് തമിഴ് റിലീസ്.
ഫെബ്രുവരി 16, 2012 ലെ വാര്‍ത്തകള്‍

