Indiavision Live | Malayalam News Channel

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷസാധ്യതയില്ല

ഇറ്റാനഗര്‍: ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷസാധ്യതയൊന്നും ഇല്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനപരമായ അവസ്ഥയാണുള്ളത്.

എന്നാല്‍ രാജ്യസുരക്ഷയ്ക്ക് എന്ത് വെല്ലുവിളി ഉണ്ടായാലും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

ഫെബ്രുവരി 20, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Other News In This Section