Indiavision Live | Malayalam News Channel

ഫെബ്രുവരി 21, 2012  ലെ വാര്‍ത്തകള്‍

ഇംഗ്ലണ്ട് പാക്കിസ്ഥാനെ തൂത്തുവാരി

ജസ് ഏകദിന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തൂത്തുവാരി. ആവസാന ഏകദിനം നാല് വിക്കറ്റിന് വിജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര 4-0 ന് സ്വന്തമാക്കിയത്

Posted February 21, 2012

ആലഞ്ചേരിയുടെ പ്രസ്താവന: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ. വി തോമസ്

കപ്പല്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി തന്നോട് സംസാരിച്ചുവെന്ന വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി കെ.വി തോമസ്

Posted February 21, 2012

‘പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വലിയ എതിര്‍പ്പ് നേരിടേണ്ടിവരും’

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി രാജ്യതാല്‍പ്പര്യത്തിനെതിരായ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിശ്വാസി സമൂഹത്തിന്റെ വലിയ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് കൊല്ലം രൂപതയ്ക്ക് കീഴിലെ ക്യു.എസ്.എസ്. ഡയറക്ടര്‍ ഫാദര്‍ രാജേഷ് മാര്‍ട്ടിന്‍ പറഞ്ഞു

Posted February 21, 2012

സ്വാശ്രയം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സംബന്ധിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച ആശാവഹമാണെന്നും അടുത്ത ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

Posted February 21, 2012

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാകുന്നു

2008ല്‍ നിലവറയില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി. വയനാട് മാനന്തവാടി താലൂക്കിലെ പനമരം വില്ലേജ് ഓഫീസ് അധികൃതരാണ് നിയമം നടപ്പാക്കിയത്.

Posted February 21, 2012

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം: മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് എതിര്‍പ്പ് ഉന്നയിച്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഭ്യന്തരമന്ത്രി ചിദംബരത്തിന് നിര്‍ദ്ദേശം നല്‍കി

Posted February 21, 2012

കപ്പല്‍ വെടിവെയ്പ്പ്: ഇന്ത്യന്‍ നിലപാടിനെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇന്ത്യന്‍ നിലപാടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. ഇറ്റലിക്കെതിരെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Posted February 21, 2012

ശിക്കാരി ഈ അടുത്ത് വേട്ടയ്ക്കില്ല

മമ്മൂട്ടിയുടെ മലയാളം-കന്നഡ ബിഗ് ബജറ്റ് ചരിത്രസിനിമ 'ശിക്കാരി' ഈയാഴ്ച പുറത്തിറങ്ങില്ല. ചിത്രത്തിന്റെ ഇരുപതിപ്പുകളും ഒരേസമയം പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ റിലീസിംഗ് വീണ്ടും മാറ്റിവെച്ചത്

Posted February 21, 2012
February 2012
S M T W T F S
« Jan   Mar »
 1234
567891011
12131415161718
19202122232425
26272829