

മാനന്തവാടി: 2008ല്‍ നിലവില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി.
വയനാട് മാനന്തവാടി താലൂക്കിലെ പനമരം വില്ലേജ് ഓഫീസ് അധികൃതരാണ് നിയമം നടപ്പാക്കിയത്. വയല്‍ നികത്തിയ മണ്ണ് നീക്കം ചെയ്തതാണ് നിയമം നടപ്പാക്കിയത്.
ഫെബ്രുവരി 21, 2012 ലെ വാര്‍ത്തകള്‍

