Stay Connected:

Indiavision Live | Malayalam News Channel

പിറവത്ത് പരസ്യ നിലപാടെടുക്കില്ല: ഓര്‍ത്തഡോക്‌സ് സഭ

 | Published: March 12, 2012 Change Font size: (+) | (-)

പിറവം: പിറവം ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി പരസ്യ നിലപാടെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ജോണ്‍സ് എബ്രഹാം കോനാട്ട്. വിശ്വാസികള്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാം.

എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആഗ്രഹം. സഭയ്ക്ക് പല കാര്യങ്ങളിലും അര്‍ഹമായ നീതി കിട്ടിയിട്ടില്ലെങ്കിലും ഈ സര്‍ക്കാര്‍ തുടരണമെന്നാണ് താല്‍പര്യമെന്ന് എബ്രഹാം കോനാട്ട് പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar