ഐ.പി.എല്ലിന് മാറ്റു കുറയുന്നുവോ?
ഐപിഎല്ലിന് പഴയ പകിട്ടിനൊപ്പം പണക്കിലുക്കവും നഷ്ടമാകുന്നതായി സൂചന. അഞ്ചാം സീസണിലേക്ക് കടക്കുന്ന പ്രീമിയര്‍ ലീഗ് പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷകള്‍ക്ക്, വിപണി നല്‍കുന്നത് ശുഭസൂചനയല്ല.