വിഎസ് പ്രതിപക്ഷ നേതാവായി തുടരും: കാരാട്ട് ഇന്ത്യാവിഷനോട്
കോഴിക്കോട്: വി.എസ്സിനെ പി.ബിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട കാരണംകൊണ്ടല്ലെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിഎസ്സിന്റെ അച്ചടക്കലംഘനം അടഞ്ഞ അധ്യായമാണ്. വിഎസ് പ്രതിപക്ഷ നേതാവായി തുടരുമെന്നും കാരാട്ട് പറഞ്ഞു.
ഇന്ത്യാവിഷന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
Topics: CPI(M) Party Congress
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































