Stay Connected:

Indiavision Live | Malayalam News Channel

മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് – യൂത്ത് ലീഗ് സംഘര്‍ഷം

 | Published: April 10, 2012

മലപ്പുറം: മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരും യൂത്ത് ലീഗ്  പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
നേരത്തെ, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്  അതിരുകടന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് പറഞ്ഞിരുന്നു.

ഇതിന് തൊട്ടുപിന്നാലെ  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്‌.  ഈ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്‌

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar