Stay Connected:

Indiavision Live | Malayalam News Channel

ചെന്നിത്തല ഊര്‍ജ്ജസ്വലനായ കെപിസിസി പ്രസിഡന്റ്: ആര്യാടന്‍

 | Published: April 17, 2012

തിരുവനന്തപുരം: സമീപകാലത്തുണ്ടായ ഏറ്റവും ഊര്‍ജ്ജസ്വലനായ കെപിസിസി പ്രസിഡന്റാണ് രമേശ് ചെന്നിത്തലയെന്ന് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ്സില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നും അഞ്ചാം മന്ത്രി സംബന്ധിച്ച അഭിപ്രായം താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar