Stay Connected:

Indiavision Live | Malayalam News Channel

ആക്രാന്തം കാരണം ലീഗിന് മതേതരമുഖം നഷ്ടപ്പെട്ടു: മുരളീധരന്‍

 | Published: May 2, 2012 Change Font size: (+) | (-)

കോഴിക്കോട്: കെ പി സി സി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് ലീഗിനെതിരെ വീണ്ടും കെ മുരളീധരന്റ രൂക്ഷ വിമര്‍ശനം. ആക്രാന്തം കൂടിയതുകാരണം ലീഗിന് മതേതരമുഖം നഷ്ടപ്പെട്ടുവെന്ന് മുരളീധരന്‍ പറഞ്ഞു. ലീഗുമായി സൗഹൃദമെങ്കില്‍ അങ്ങനെ, യുദ്ധത്തിനെങ്കില്‍ അതിനും തയ്യാറെന്നും മുരളി പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar