ഫുട്‌ബോള്‍ കളിക്കിടെ വീണ് ബാന്‍ കി മൂണിന്റെ കൈ ഒടിഞ്ഞു
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ കളിക്കിടെ വീണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിന്റെ കൈ ഒടിഞ്ഞു. ന്യൂയോര്‍ക്കിലെ ബെല്‍യര്‍ ഫാം എസ്‌റ്റേറ്റില്‍ നടന്ന സൗഹൃദ ടൂര്‍ണമെന്റിലാണ് ബാന്‍ കിമൂണിന്റെ ഇടതു കൈക്ക് പരിക്കേറ്റത്.
ആറ് ആഴ്ചത്തെ വിശ്രമമെടുക്കാന്‍ ബാന്‍ കി മൂണിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































