ഡ്രെയിനേജ് സംവിധാനം തകരാറില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് സമീപം ഡ്രെയിനേജ് സംവിധാനം തകരാറിലായി. ഇത്മൂലം കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മലിനജലം ഒഴുകുന്നു. വിശദീകരണം ആരാഞ്ഞ മനുഷ്യാവകാശ കമ്മീഷനോട് റോഡിനോ ഡ്രെയിനേജിനോ പ്രശ്‌നങ്ങളില്ല എന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































