Stay Connected:

Indiavision Live | Malayalam News Channel

ഉസൈന്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയം

 | Published: June 1, 2012

റോം: ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയം. റോമില്‍ നടന്ന ഗോള്‍ഡന്‍ ഗാല ഡയമണ്ട് ലീഗ് മീറ്റില്‍ 9.76 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ബോള്‍ട്ട് സീസണില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

എതിരാളിയും നാട്ടുകാരനുമായ അസഫാ പവലിനെയാണ് ബോള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 9.91 സെക്കന്റിലാണ് പവ്വല്‍ ഫിനിഷ് ചെയ്തത്. ഫ്രന്‍സിന്റെ ക്രിസ്റ്റഫര്‍ ലൂമിറ്റയര്‍ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar