Stay Connected:

Indiavision Live | Malayalam News Channel

ടെക്‌സ്റ്റൈല്‍ വ്യവസായത്തിനായി പാക്കേജ്‌

 | Published: June 3, 2012 Change Font size: (+) | (-)

ദില്ലി: ടെക്‌സ്റ്റൈല്‍ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പുനരുജ്ജീവന പാക്കേജിന് രൂപം നല്‍കി പന്ത്രണ്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു.

കയറ്റുമതിയിലൂടെ ഏറെ വരുമാനം ലഭിച്ചിരുന്ന ടെക്‌സ്റ്റൈല്‍ വ്യവസായം ഇന്ന് പ്രതിസന്ധിയിലാണ്. ലോണ്‍ വ്യവസ്ഥ പരിഷ്‌കരിച്ചും പലിശയിളവ് നല്‍കിയും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം.

ടെക്‌സ്റ്റൈല്‍ വ്യവസായത്തിലെ പ്രതിസന്ധി കൈത്തറി വ്യവസായത്തെയും ബാധിച്ചു. കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നതായി ആനന്ദ് ശര്‍മ പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar