Stay Connected:

Indiavision Live | Malayalam News Channel

പള്ളികളില്‍ ഞായറാഴ്ച വിവാഹം നടത്തരുതെന്ന് ഇടയലേഖനം

 | Published: June 3, 2012

കൊച്ചി: കത്തോലിക്ക പള്ളികളില്‍ ഞായറാഴ്ച്ചകളില്‍ ഉച്ചവരെ വിവാഹചടങ്ങുകള്‍ നടത്തരുതെന്ന് ഇടയലേഖനം. ഇതു സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച പള്ളികളില്‍ നടത്തുന്ന വിവാഹ ചടങ്ങുകള്‍ മതബോധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് ഈ തീരുമാനം.

ആദ്യമായാണ് വീഡിയോ കുര്‍ബാനക്കിടെ പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കുട്ടികള്‍ക്ക് കുര്‍ബാനയുടെ പ്രാധാന്യം മനസിലാക്കാനാണ് ഇതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടയലേഖനത്തില്‍ പറയുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar