മാഡ്രിഡ് ചലച്ചിത്രമേളയില്‍ മലയാളത്തിളക്കം
മാഡ്രിഡ് ചലച്ചിത്രമേളയില്‍ ഇക്കുറി നേട്ടം കൊയ്തതത് മലയാളവും മലയാളികളും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’ ഇമാജിന്‍ ഇന്ത്യാ ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി മാറിയപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന്റെ സലിംകുമാറാണ്.
‘ആദാമിന്റെ മകന്‍’ അബുവാണ് മാഡ്രിഡിലും സലിംകുമാറിനെ മികച്ച നടനാക്കിയത്. പന്ത്രണ്ട് വിഭാഗങ്ങളിലാണ് എഴുപത് ചിത്രങ്ങളാണ് ഇവിടെ സ്‌ക്രീനിലെത്തിയത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































