ഉസ്താദ് ഹോട്ടല്‍ 22ന് തുറക്കുന്നു
കോഴിക്കോടന്‍ രുചിപ്പെരുമയ്‌ക്കൊപ്പമാണ് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ ഈ മാസം 22 ന് തുറക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ രണ്ടാംവരവിനൊരുങ്ങുമ്പോള്‍ നിത്യാമേനോനാണ് നായിക.
തിലകനും കേന്ദ്രകഥാപാത്രമാണ്. ഗോപീസുന്ദറാണ് സംഗീതം. ട്രാഫിക്, ചാപ്പാക്കുരിശ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍, മാജിക് ഫ്രയിംസിന് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാം ചിത്രം കൂടിയാണ് ഉസ്താദ് ഹോട്ടല്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































