Stay Connected:

Indiavision Live | Malayalam News Channel

 | Published: June 8, 2012

ഇടത് മുന്നണി ദുര്‍ബലമായതുകൊണ്ടാണ് മുന്നണി വിപുലപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ഇടതുമുന്നണിയിലേക്ക് യു ഡി എഫില്‍ നിന്ന് ആരും പോകില്ല. യു ഡി എഫില്‍ നിലനില്‍ക്കുന്ന ഏക പ്രശ്‌നമായ പിള്ള-ഗണേഷ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. കെ ടി ജയകൃഷ്ണന്‍മാസ്റ്റര്‍ അടക്കമുള്ളവരുടെ കൊലപാതകങ്ങള്‍ പുനരന്വേഷിക്കുന്നതില്‍ തെറ്റില്ല.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar