Stay Connected:

Indiavision Live | Malayalam News Channel

ഓഹരി വിപണികള്‍ നേട്ടത്തില്‍

 | Published: June 8, 2012

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 69.82 പോയിന്റ് ഉയര്‍ന്ന് 16,718.87ലും നിഫ്റ്റി 18.7പോയിന്റ് നേട്ടത്തോടെ 5,068.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഫ്ര, ഗെയ്ല്‍, ഐ ഡി എഫ് സി എന്നിവയാണ് വിപണിയില്‍ നേട്ടം കൈവരിച്ച ഓഹരികള്‍. ഒ എന്‍ ജി സി മാരുതി പവര്‍ ഗ്രിഡ് ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി.

Topics: | |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar