Stay Connected:

Indiavision Live | Malayalam News Channel

സഞ്ജയ് ജോഷിക്ക് പിന്തുണയുമായി ബി ജെ പി പ്രവര്‍ത്തകര്‍

 | Published: June 10, 2012 Change Font size: (+) | (-)

രാജ്‌കോട്ട്: ബി ജെ പിയില്‍ നിന്ന് രാജിവെച്ച സഞ്ജയ് ജോഷിക്ക് പിന്തുണയുമായി ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം നടക്കുന്ന വേദിക്ക് പുറത്ത് ഒരു സംഘം ആളുകള്‍ സഞ്ജയ് ജോഷിയുടെ മുഖംമൂടി ധരിച്ച് പ്രകടനം നടത്തി. മോദിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സഞ്ജയ് ജോഷിക്ക് പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവെക്കേണ്ടി വന്നിരുന്നു.

പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സഞ്ജയ് ജോഷിയെ അനുകൂലിച്ച് സമ്മേളനവേദിക്ക് പുറത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

Topics:
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar