Stay Connected:

Indiavision Live | Malayalam News Channel

ഓഹരി വിപണികള്‍ നേരിയ നേട്ടത്തില്‍

 | Published: June 13, 2012

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി നേരിയ നേട്ടത്തില്‍, സെന്‍സെക്‌സ് 18 പോയിന്റ് നേട്ടത്തില്‍ 16,880ലും  നിഫ്റ്റി 6പോയിന്റും ഉയര്‍ന്ന് 5,121ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അംബുജ സിമെന്റ്‌സ്, സണ്‍ ഫാര്‍മ, എല്‍ ആന്‍ ടി, ഒ എന്‍ ജി സി എന്നീ ഓഹരികള്‍ വിപണിയില്‍ നേട്ടം കൈവരിച്ചു.
മാരുതി, എന്‍ ടി പി സി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവര്‍ എന്നിവ വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി.

Topics: | |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar