Stay Connected:

Indiavision Live | Malayalam News Channel

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി; പവന് 22,200 രൂപ

 | Published: June 14, 2012

കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തിരുത്തി. പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 22,200 രൂപയിലെത്തി. സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലയാണിത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2775 രൂപയിലുമെത്തി. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 22,120 രൂപയാണ് ഇതുവരെ സ്വര്‍ണം രേഖപ്പെടുത്തിയ റെക്കോര്‍ഡ് വില.

വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും, ആഗോള വിപണിയിലെ വില വര്‍ധവുമാണ് ആഭ്യന്തര വിപണിയിലെ വില വര്‍ധനവിന് കാരണമായത്.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar