Stay Connected:

Indiavision Live | Malayalam News Channel

വാഹനാപകടം: കാനഡയില്‍ മൂന്ന് മലയാളികള്‍ മരിച്ചു

 | Published: June 17, 2012

ഒട്ടാവ: കാനഡയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കൂത്താട്ടുകുളം സ്വദേശികളായ സീത്ത ജാക്വില്ലര്‍, മക്കളായജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയില്‍ ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം.

സീത്തയുടെ ഭര്‍ത്താവ് ജേക്കബ് സിറിയക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. കാനഡയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു സീത്ത.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar