പച്ച കണ്ടാല്‍ മുട്ടുവിറയ്ക്കുന്നയാളാണ് മുഖ്യമന്ത്രി: പന്ന്യന്‍
തിരുവനന്തപുരം: പച്ച കണ്ടാല്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് കുനിയില്‍ ഇരട്ട കൊലപാതകക്കേസില്‍ പി കെ ബഷീറിനെ അറസ്റ്റ് ചെയ്യാത്തത്. വകുപ്പില്ലെങ്കിലും തനിക്ക് ഭരണം മാത്രം മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതും തിരുവഞ്ചൂരിന് ആഭ്യന്തരവകുപ്പ് നല്‍കിയതുമെന്ന് പന്ന്യന്‍ പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































