Stay Connected:

Indiavision Live | Malayalam News Channel

ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 10 പേര്‍ കൊല്ലപ്പെട്ടു

 | Published: June 22, 2012

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ സൈനിക വിമാനം പാര്‍പ്പിട സമുച്ചയത്തിന് മേല്‍ തകര്‍ന്ന് വീണ് 10 പേര്‍ കൊല്ലപ്പെട്ടു. ആറ് വിമാനജോലിക്കാരും പാര്‍പ്പിട കേന്ദ്രത്തിലുണ്ടായിരുന്ന നാല് പേരുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ഏഴ് ജോലിക്കാരുമായി പോവുകയായിരുന്ന ഫോക്കര്‍ എഫ് 27 വിമാനം കിഴക്കന്‍ ജക്കാര്‍ത്തയിലെ സൈനിക പാര്‍പ്പിടകേന്ദ്രത്തില്‍ ഇറക്കുന്നതിനിടെയാണ് തകര്‍ന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar