Stay Connected:

Indiavision Live | Malayalam News Channel

ഇംഗ്ലണ്ടിനെ ഭയപ്പെടുന്നില്ലെന്ന് ഇറ്റാലിയന്‍ താരം ലിയനാര്‍ഡോ

 | Published: June 22, 2012 Change Font size: (+) | (-)

വാഴ്‌സ: ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെ ഭയപ്പെടുന്നില്ലെന്ന് ഇറ്റാലിയന്‍ താരം ലിയനാര്‍ഡോ ബൊനുച്ചി. ഇംഗ്ലണ്ടിനെതിരെ തനതായ ഇറ്റാലിയന്‍ ശൈലിയിലുള്ള കളിയാണ് പുറത്തെടുക്കുക.ഇംഗ്ലണ്ടിനെ വിലകുറച്ചു കാണുന്നില്ല. ഇംഗ്ലണ്ട് മികച്ച ടീമാണ്. മികച്ച ഗെയിം കളിക്കുന്ന ഇറ്റലി സെമികളിക്കുമെന്നാണ് പ്രതീക്ഷ. കളിക്കാരെല്ലാം ഫോമിലാണെന്നും ബൊനൂച്ചി പറഞ്ഞു.

ഉക്രൈനെതിരെ വെയിന്‍ റൂണി മാത്രമല്ല ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതെന്നും ബൊനൂച്ചി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar