Stay Connected:

Indiavision Live | Malayalam News Channel

ദില്ലിയില്‍ ഗാന്ധിമാര്‍ക്കറ്റിന് സമീപം വന്‍ തീപിടുത്തം

 | Published: June 22, 2012

ദില്ലി: ദില്ലിയിലെ ഗാന്ധിമാര്‍ക്കറ്റിന് സമീപമുള്ള ചേരി പ്രദേശത്ത് വന്‍ അഗ്നിബാധയുണ്ടായി. നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും നൂറോളം വീടുകളും കടകളും കത്തി നശിക്കുകയും ചെയ്തു. രാവിലെ ഒമ്പതരയോട് കൂടിയാണ് അഗ്നിബാധയുണ്ടായത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത്. ചേരി പ്രദേശങ്ങളിലേയ്ക്കു തീ പടരുന്നുണ്ട്. വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് സിലിണ്ടര്‍ പൊട്ടിത്തെറച്ചതെന്നും ഇക്കാര്യം വൈദ്യതവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആരും വന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചേരിയില്‍ ഷീറ്റ് മേഞ്ഞ വീടുകളായാതിനാല്‍ തീ ആളിപടരുന്നതിന് കാരണമായി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ തീ നിയന്ത്രണ വിയേമാക്കിയത്.

ചേരി പ്രദേശങ്ങളിലേക്കുള്ള വഴി ഇടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയി.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar