Stay Connected:

Indiavision Live | Malayalam News Channel

ഉത്തേജക പാക്കേജ് തുണച്ചില്ല; വിപണികളില്‍ നഷ്ടം

 | Published: June 25, 2012

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 90 പോയിന്റ് താഴ്ന്ന് 16,882ലും നിഫ്റ്റി 31 പോയിന്റ് നഷ്ടത്തോടെ 5,114ലും ക്ലോസ് ചെയ്തു. ആര്‍ബിഐയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന് വിപണിയെ പിന്തുണക്കാനായില്ല.

കൈന്‍ ഇന്ത്യ, ഗെയില്‍, റിലയന്‍സ്, അംബുജ സിമെന്റ്‌സ്, മാരുതി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹീറോ മോട്ടോ കോര്‍പ്പ്, സീമെന്‍സ്, ഗ്രാസിം, സിപ്ല, ജെപി അസോസിയേറ്റ്‌സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.

Topics: | | |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar