Stay Connected:

Indiavision Live | Malayalam News Channel

സെന്‍സെക്‌സില്‍ 24 പോയന്റിന്റെ നേട്ടം

 | Published: June 26, 2012 Change Font size: (+) | (-)

മുംബൈ:     ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 24 പോയിന്റ് ഉയര്‍ന്ന് 16,906-ലും നിഫ്റ്റി ആറ് പോയിന്റ് നേട്ടത്തോടെ 5121-ലും ക്ലോസ് ചെയ്തു.

ഗെയില്‍, ഗ്രാസിം, റ്റാറ്റ പവര്‍, പവര്‍ഗ്രിഡ്, സീമെന്‍സ് എന്നിവയാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. സെയില്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, സെസ ഗോവ, സ്റ്റര്‍ലൈറ്റ് ഇന്‍ഡസട്ര്ീസ്, ഇന്‍ഫോസിസ് എന്നിവയാണ് വിപണിയില്‍ നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.

Topics: | | |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar