ഇറ്റലി ജര്‍മ്മനിക്ക് വെല്ലുവിളി ഉയര്‍ത്തും: ബെക്കന്‍ബോവര്‍
ബെര്‍ലിന്‍: യൂറോകപ്പിന്റെ സെമിഫൈനലില്‍ ഇറ്റലി ജര്‍മനിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുമെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍. ജര്‍മനിയുടെ ശക്തമായ ടീമിനെ നേരിടാനുള്ള കരുത്ത് സെസാര്‍ പ്രാന്‍ഡേലിയുടെ ടീമിനുണ്ടെന്ന് ബെക്കന്‍ ബോവര്‍ പറഞ്ഞു.
1972ല്‍ ജര്‍മനി യൂറോ ചാമ്പ്യന്മാരാകുമ്പോള്‍ ടീമിലുണ്ടായിരുന്നയാളാണ് ബെക്കന്‍ ബോവര്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































