Stay Connected:

Indiavision Live | Malayalam News Channel

വിഭാഗീയത അന്വേഷിക്കാന്‍ സി പി ഐ(എം) കമ്മീഷന്‍

 | Published: June 27, 2012

തിരുവനന്തപുരം:  കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ വിഭാഗീയത അന്വേഷിക്കാന്‍ സി പി ഐ(എം) കമ്മീഷന്‍. വൈക്കം വിശ്വന്‍, എ വിജയരാഘവന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഇരുജില്ലകളിലേയും ജില്ലാ-ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയാണ് അന്വേഷിക്കുക.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar