Stay Connected:

Indiavision Live | Malayalam News Channel

വിംബിള്‍ഡണ്‍: ഭൂപതി- ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

 | Published: June 27, 2012

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് മുന്നേറ്റം. മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തി. ടുണീഷ്യ- ഉറുഗ്വേ സഖ്യമായ മലേക് ജസിറി-മാര്‍ഷല്‍ ഫെല്‍ഡര്‍ എന്നിവരെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-0,7-6,6-2.

നേരത്തെ  വനിത വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ പെട്രോ ക്വിറ്റോവ, മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, സെറീന വില്യംസ്  എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar