Stay Connected:

Indiavision Live | Malayalam News Channel

കെഎസ്‌യു പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു

 | Published: June 27, 2012

കൊല്ലം: കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു. കെ എസ് യു സംസ്ഥാന  പ്രസിഡണ്ട് വി എസ് ജോയിക്കെതിരായ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍.

കുഞ്ഞാലിക്കുട്ടിയെ നിലയ്ക്ക് നിര്‍ത്താന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയ്യാറാകണമെന്ന് കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുരുവിള ആവശ്യപ്പെട്ടു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar