Stay Connected:

Indiavision Live | Malayalam News Channel

’101 ചോദ്യങ്ങള്‍’ പൂര്‍ത്തിയായി

 | Published: June 27, 2012

അഭിനേതാവ് കൂടിയായ സിദ്ധാര്‍ത്ഥ് ശിവയുടെ ആദ്യ സംവിധാന സംരംഭമായ ’101 ചോദ്യങ്ങള്‍’ ചിത്രീകരണം പൂര്‍ത്തിയായി. ഇന്ദ്രജിത്തും മാസ്റ്റര്‍ മിസോണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് എം.കെ അര്‍ജുനന്‍ മാസ്റ്റാണ്.

’101 ചോദ്യങ്ങള്‍’ പൂര്‍ത്തിയായി – വീഡിയോ റിപ്പോര്‍ട്ട് കാണാം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar