‘ഉസ്താദ് ഹോട്ടലി’ന്റെ പ്രചരണത്തിനായി ദുല്‍ഖറിന്റെ നൃത്തരംഗങ്ങള്‍
അന്‍വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടലി’ന്റെ പ്രചരണത്തിനായി ദുല്‍ഖര്‍ സല്‍മാന്റെ നൃത്തരംഗങ്ങള്‍. ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് ദുല്‍ഖര്‍ ചുവടുവയ്ക്കുന്നത്. അഞ്ജലീമേനോന്റെ തിരക്കഥയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഉസ്താദ് ഹോട്ടല്‍ മികച്ച വിജയമായി മാറുമ്പോഴാണ് സ്റ്റൈലിഷ് ചുവടുകളുമായി ദുല്‍ഖര്‍ എത്തുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































