Stay Connected:

Indiavision Live | Malayalam News Channel

ഇന്ത്യന്‍ ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും

 | Published: July 13, 2012

ദില്ലി: ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും. ഏഴംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇതില്‍ ആറ് പേരും പുരുഷ വിഭാഗത്തിലാണ്.

വനിതാ ബോക്‌സിംഗില്‍ അഞ്ച് പ്രാവശ്യം ചാമ്പ്യനായ മേരി കോമാണ് സംഘത്തിലെ ഏക വനിത.

ബെയ്ജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍സിംഗ്, ദേവോന്ദ്രോസിംഗ്, ശിവഥാപ്പ, ജയ് ഭഗവാന്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍, സുമിത് സംഗ്‌വാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar