Stay Connected:

Indiavision Live | Malayalam News Channel

നെന്മാറയില്‍ നിന്ന് പച്ചക്കറി സംഭരിക്കും: മുഖ്യമന്ത്രി

 | Published: July 17, 2012 Change Font size: (+) | (-)

തിരുവനന്തപുരം: നെന്മാറയിലെ കര്‍ഷകരുടെ പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാലക്കാട് നെന്മാറയില്‍ നിന്ന് ഹോര്‍ട്ടികോര്‍പ് നാളെമുതല്‍ എട്ട് ടണ്‍ പച്ചക്കറി വീതം സംഭരിക്കും.

ഇന്ത്യാവിഷന്‍ വാര്‍ത്തയെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എംഡി മനോജ് കുറുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Topics:
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar