ജര്‍മ്മന്‍ ഗ്രാന്റ് പ്രീ അലോണ്‍സോയ്ക്ക്
ബെര്‍ലിന്‍: ജര്‍മ്മന്‍ ഗ്രാന്റ് പ്രീയില്‍ ഫെരാരിയുടെ ഫെര്‍ണാന്‍ഡോ അലോണ്‍സോയ്ക്ക് ജയം. റെഡിബുള്‍ ഡ്രൈവറും നിലവിലെ ചാമ്പ്യനുമായ സെബാസ്റ്റ്ന്‍ വെറ്റല്‍ രണ്ടാമത് എത്തി. മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണാണ് മൂന്നാമത് ഫിനീഷ് ചെയ്തത്. മലേഷ്യന്‍ ഗ്രാന്റ് പ്രീയിലും യൂറോപ്യന്‍ ഗ്രാന്റ്പ്രീയിലും അനോണ്‍സോ ജയം നേടിയിരുന്നു. സഹാറാ ഫോഴ്‌സ് ഇന്ത്യയുടെ നിക്കോഹള്‍ക്കെന്‍ ബര്‍ഗ് ഒമ്പതാം സ്ഥാനത്ത് ഫിനീഷ് ചെയ്തു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































