Stay Connected:

Indiavision Live | Malayalam News Channel

പെരിയാറില്‍ കുടുങ്ങിയ ആനയെ രക്ഷിച്ചു

 | Published: July 23, 2012

കൊച്ചി: പെരിയാറില്‍ കുടുങ്ങിയ കോടനാട് പരിപാലനകേന്ദ്രത്തിലെ ഹരിപ്രദാസ് എന്ന ആനയെ രക്ഷിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇടഞ്ഞ ആനയെ കരയിലെത്തിക്കാന്‍ കഴിഞ്ഞത്.

കുളിക്കാന്‍ നദിയില്‍ കൊണ്ടുപോയപ്പോള്‍ ഇടഞ്ഞ ആനയുടെ ചങ്ങല പുഴയിലെ പാറയില്‍ കുടുങ്ങുകയായിരുന്നു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar